Ind disable

Saturday, 6 April 2013

The aloe vera miracle: A natural medicine for cancer, cholesterol, diabetes, inflammation, IBS, and other health conditions

The aloe vera miracle: A natural medicine for cancer, cholesterol, diabetes, inflammation, IBS, and other health conditions
• Halts the growth of cancer tumors.
• Lowers high cholesterol.
• Repairs "sludge blood" and reverses "sticky blood".
• Boosts the oxygenation of your blood.
• Eases inflammation and soothes arthritis pain.
• Protects the body from oxidative stress.
• Prevents kidney stones and protects the body from oxalates in coffee and tea.
• Alkalizes the body, helping to balance overly acidic dietary habits.
• Cures ulcers, IBS, Crohn's disease and other digestive disorders.
• Reduces high blood pressure natural, by treating the cause, not just the symptoms.
• Nourishes the body with minerals, vitamins, enzymes and glyconutrients.
• Accelerates healing from physical burns and radiation burns.
• Replaces dozens of first aid products, makes bandages and antibacterial sprays obsolete.
• Halts colon cancer, heals the intestines and lubricates the digestive tract.
• Ends constipation.
• Stabilizes blood sugar and reduces triglycerides in diabetics.
• Prevents and treats candida infections.
• Protects the kidneys from disease.
• Functions as nature's own "sports drink" for electrolyte balance, making common sports drinks obsolete.
• Boosts cardiovascular performance and physical endurance.
• Speeds recovery from injury or physical exertion.
• Hydrates the skin, accelerates skin repair.

ഓഹരിയുടെ വില താഴുംബോളും പണം ഉണ്ടാക്കാം !


തങ്ങള്‍ക്കു അറിയാമോ ? ഓഹരിവിപണിയില്‍ ഓഹരിയുടെ വില താഴുംബോളും പണം ഉണ്ടാക്കാം ! എന്താ നിങ്ങള്ക്ക് അറിയുമോ ?

തങ്ങള്‍ക്കു  അറിയാമോ  ? ഓഹരിവിപണിയില്‍  ഓഹരിയുടെ വില താഴുംബോളും പണം ഉണ്ടാക്കാം ! എന്താ നിങ്ങള്ക്ക് അറിയുമോ ?   
എന്താ അറയില്ല അല്ലെ?  
1 . ഓഹരിവിപണിയില്‍ ഒരു ഷെയര്‍  വില അല്ലെങ്കില്‍   നിഫ്ടി  ഇപ്പോള്‍ നില്‍ക്കുന്നത് 5900ആണെന്ന് കരുതുക .നിങ്ങള്ക്ക് ഒരു ന്യൂസ്‌ കിടുകയനെന്നു കരുതുക നിഫ്ടി ഇ മാസം അവസാനം 5600 ലെവല്  ലേക്ക് വിപണി താഴുമെന്ന്  അപ്പോള്‍ നിങ്ങള്‍ എന്ത് ചെയും ? അറിയാമോ? പറഞ്ഞു തരാം .
അപ്പോള്‍ നിങ്ങള്‍ nifty   5600 put  buy  ചെയുക .അപ്പോള്‍ നിങ്ങളുടെ അടുത്ത question എന്താണ് ഈ പുട്ട് എന്നല്ലേ ? കഴിക്കുന്ന putano എന്ന് .അല്ല കേട്ടോ ?ഓഹരിവിപണി യില്‍ ഷയരിന്റെവിലയോ മറ്റും കുറയുന്നതിന് അനുസരിച്ച് നമുക്ക് പ്രോഫിറ്റ് കിട്ടുന്ന പരിപാടി ആണ് പുട്ട് .(ഒന്ന് ഓര്‍ത്തു നോക്ക് മാര്‍ക്കറ്റ്‌ പൊട്ടിയ സമയത്ത്  പുട്ട് ഉണ്ടായിരുനെങ്കില്‍ നിങ്ങള്‍ ഇന്ന് കൊദീശാരന്‍ ആയേനെ .}ഇനി  എക്സ്:മാര്‍ക്കറ്റ്‌  നിഫ്ടി 5900  നിങ്ങള്ക്ക് കിടയ ന്യൂസ്‌ വിപണി താഴു മെന്നു .അപ്പോള്‍ നിങ്ങള്‍ നിഫ്ടി ഉടെ 5600 പുട്ട് വാങ്ങുക അതിനു വരുന്ന ചെലവ് എത്ര എന്നല്ലേ ? 30  * 50 = 1500 rs ആയിരിക്കും .....നിങ്ങള്‍ ക്ക് കിട്ടിയ ന്യൂസ്‌ പോലെ നിഫ്ടി 5600 വന്നാല്‍ നിങ്ങള്ക്ക് എത്ര കിട്ടും ? ഒരു കണക്കാണ് അനുസരിച്ച് നിഫ്ടി 5600  വന്നാല്‍ ?പുട്ട് ന്റെ വില 200 ആയിരിക്കും അപ്പോള്‍ നിങ്ങളുടെ പ്രോഫിറ്റ് ?30 - 200 =170 അതയത് 170 *50 =8500
ഇനി നിങ്ങള്‍  വിചാരിച്ചേ പോലെ വിപണി നിഫ്ടി താഴ്നില്ലെങ്കില്‍ നിങ്ങളുടെ നഷ്ടം ?എത്ര ആയിരിക്കും വെറും 1500 ര് ആയിരിക്കും .ഇതു ഒക്കെ അറിയാവുന്ന എത്ര പേര്‍ ഉണ്ട് ഇവിടെ ?2008 നിഫ്ടി താഴ്ന്നപ്പോള്‍ കരഞ്ഞവര്‍ ആണ് കേരളത്തില്‍ അധികവും ....അറിയാവുന്നവര്‍ വിപണി താഴ്ന്നപോഴും ചിരിച്ചു കൊണ്ട് കാശ് ഉണ്ടാക്കി നമ്മളോ ?

Jhunjhunwala


Big bull Jhunjhunwala losing his magic touch


Is Rakesh Jhunjhunwala, India’s most followed stock investor, losing his magic touch? It seems so going by the performance of some of his most recent investments. Jhunjhunwala’s recent market bets from Pipavav Defense and Offshore Engineering (earlier Pipavav Shipyard) to DB Realty, Sterling Holidays and Resorts to A2Z Maintenance (bought from the secondary market immediately after IPO) are either quoting lower or at similar levels since he invested in them about two years ago, an analysis by Financial Chronicle revealed.Jhunjhunwala, popular in market circles as ‘Warren Buffet of India’ for his long-term investment approach, may still have the last laugh after a few years if the stocks zoom as in the case of his other famous investments such as Titan, Crisil, Geojit and others, said stockbrokers.However, for now, RJ’s reputation built over the years is under a serious threat.DB Realty, where he bought 12.50 lakh shares at an average price of Rs 90.21 apiece in October last year, is now trading at Rs 79.75, causing Jhunjhunwala Rs 1.3 crore loss as of Monday. 

Similarly, the big bull is nursing his wounds in Pipavav Defense and Offshore Engineering, owned by SKIL Infrastructure, in which he invested in September 2011. The Rs 81.90 crore investment in Pipavav Defense and Offshore Engineering was made in convertible shares issued at that time for Rs 78 apiece. The conversion, due in 18 months, falls in the coming weeks.

Shares of Pipavav Defense and Offshore closed at Rs 67.10 apiece on Monday, a loss of nearly Rs 11 a share for the billionaire, who was ranked #46 richest Indian by Forbes.Similarly, Jhunjhunwala’s move to garner investor faith by buying over 16 lakh shares in A2Z Maintenance, a company he backed, on the day of the company’s listing on the stock exchanges has backfired. Though the exact price he paid to buy these shares is not known, the stock closed at Rs 333 apiece on the listing day compared with the IPO price of Rs 400.The share hit a new low of Rs 26.40 on Monday, wiping off at least Rs 50 crore from his secondary market investment. 

An email sent to Jhunjhunwala and Utpal Sheth, CEO of Rare Enterprises, the investment firm founded by the former, elicited no response.Vijay Kedia, director of Kedia Securities, who himself models his investments on Jhunjhunwala, says the ups and downs are part and parcel of the market. “We need to understand that the market is supreme,” he said, but added that “Jhunjhunwala is Jhunjhunwala. He is not running a 100-metre or 400-metre race. He is in a marathon. He’ll stay invested for five years or 10 years.”Kedia felt the recent crash in mid-cap stocks dented investor confidence and this may have impacted Jhunjhunwala-owned stocks as well. Perhaps, only the saving grace is that Jhunjhunwala’s investment in Sterling Holidays and Resorts, where he invested at Rs 75 a share in September 2011, has gone up by a paltry Rs 5, or over 6 per cent, over the past 18 months. The stock is trading at Rs 80 a share. The letdown for investors in A2Z Maintenance, which went public in December 2010 showing Jhunjhunwala’s backing as he continued to hold nearly 20 per cent, has forced the postponement of IPOs of several other firms that he backed.During the road shows for A2Z Maintenance, the 52-year-old investor promised that at least six companies that he backed would be listed in the coming years. Some of the unlisted firms that he has invested in include Topsgroup, John Energy, Hungama Digital and Concord Biotech.

ഓഹരി വിപണിയില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ പണം ഉണ്ടാക്കാം


ഓഹരി വിപണിയില്‍ നിന്നു പണം ഉണ്ടാക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍  ഉണ്ട് .അത് വ്യക്തി താല്പര്യം അനുസരിച്ച് വ്യത്യാസപെട്ടിരിക്കും 
1)ദീര്‍ഘകാല നിക്ഷേപം 
2)ട്രേഡിംഗ് 

ദീര്‍ഘകാല നിക്ഷേപം 
മികച്ച ഓഹരികള്‍ വാങ്ങി നിക്ഷേപിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം വില്‍ക്കുന്നതിനെയാണ് ദീര്‍ഘകാല നിക്ഷേപം എന്ന് പറയുന്നത്.ഇവിടെ നിക്ഷേപം ഒരു വര്‍ഷമോ അതിനു മുകളിലോ   ആയിരിക്കണം.അപ്പോള്‍ നികുതി ആനുകുല്യങ്ങള്‍ ലഭിക്കും.ഉദാഹരണത്തിന്  ഫെഡറല്‍  ബാങ്കിന്റെ ഓഹരി 2003 ല്‍ 30 രൂപ ആയിരുന്നു.അന്ന്  ഒരു ലക്ഷം രൂപക്ക് 3333 ഓഹരി വാങ്ങിയാല്‍ ഇന്ന് 480 രൂപക്ക്  നിങ്ങള്‍ക്ക് വില്‍ക്കാം.ഏതാണ്ട് 16 ലക്ഷം രൂപ!!!!!!!കുടാതെ ഓരോ വര്‍ഷവും കമ്പനിയുടെ ലാഭവിഹിതവും കിട്ടും.കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് ഓഹരി ഒന്നിന്നു 9 രൂപ ലാഭവിഹിതം കിട്ടും.അങ്ങനെയെങ്കില്‍ 3333 ഓഹരിക്ക് മുപ്പതിനായിരം ലാഭവിഹിതം ആയി ലഭിക്കും.ഇത് വര്‍ഷംതോറും മാറികൊണ്ടിരിക്കും.ഇതിനെയാണ്  ദീര്‍ഘകാല നിക്ഷേപം എന്ന് പറയുന്നത് 
ട്രേഡിംഗ് 
ചുരുങ്ങിയ  കാലത്തെ വില വ്യതിയാനം അടിസ്ഥാനം ആക്കി ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനെയാണ്‌  ട്രേഡിംഗ്  എന്ന് പറയുന്നത് .ഉദാഹരണത്തിന്  ജെറ്റ് എയര്‍വെയ്സ്  എന്ന  വിമാന കമ്പനിയുടെ ഓഹരി കഴിഞ്ഞ മാസം 330 രൂപക്കാണ്‌  വ്യാപാരം നടന്നത് .ആകെ 33000 രൂപ മുടക്കി കൊണ്ട് നിങ്ങള്‍ 100 ഓഹരി വാങ്ങി എന്ന് കരുതുക.ഇന്ന്  ജെറ്റ് എയര്‍വെയ്സ്   370 രൂപക്ക് വ്യാപാരം  നടക്കുന്നു.അതായതു ഓഹരി ഒന്നിന്നു 40 രൂപ അധികം.ഇപ്പോള്‍ നിങ്ങളുടെ ഓഹരി മുല്യം 37000 രൂപ ആയി ഉയര്‍ന്നു.അതായതു 4000 രൂപ ലാഭം.ഈ ഓഹരി നിങ്ങള്‍ക്ക്  എപ്പോള്‍  വേണമെങ്കിലും വില്‍ക്കാം.നല്ല ഒരു ഓഹരി  ബ്രോക്കറുടെ ഉപദേശം  ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ട്രേഡിംഗ്  സുഖമായി നടത്താം.ശ്രദ്ധിക്കുക 
ട്രേഡിംഗ്  റിസ്ക്‌ ഉള്ളതാണ്.ഓഹരി വില താഴോട്ടു പോകാനും സാധ്യത ഉണ്ട്.അതിനാല്‍ വളരെ കരുതലോടെ മാത്രമേ ട്രേഡിംഗ്  നടത്താന്‍ പാടുള്ളൂ.

Friday, 5 April 2013

HEART ATTACKS & HOT WATER:

A very good article which takes two minutes to read. Heart Attacks And Drinking Warm Water

This is a very good article. Not only about the warm water after your meal, but about Heart Attacks. The Chinese and Japanese drink hot tea with their meals, not cold water, maybe it is time we adopt their drinking habit while eating.

For those who like to drink cold water, this article is applicable to you. It is nice to have a cup of cold drink after a meal. However, the cold water will solidify the oily stuff that you have just consumed. It will slow down the digestion. Once this 'sludge' reacts with the acid, it will break down and be absorbed by the intestine faster than the solid food. It will line the intestine. Very soon, this will turn into fats and lead to cancer. It is best to drink hot soup or warm water after a meal.


Common Symptoms Of Heart Attack...
A serious note about heart attacks - You! should know that not every


 heart attack symptom 

is going to be the left arm hurting . Be aware of intense pain in the jaw

 line.

You may never have the first chest pain during the course of a heart 


attack. Nausea and 

intense sweating are also common symptoms. 60% of people who have a 

heart attack while

 they are asleep do not wake up. Pain in the jaw can wake you from a 

sound sleep. Let's be 

careful and be aware. The more we know, the better chance we could 

survive..

A cardiologist says if everyone who reads this post shares it to 10 people,


 you can be sure

 that we'll save at least one life. Read this & Send to a friend. It could save

 a life... So, 

please be a true friend and share this article to all your friends you care 

about.. 

ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ

ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയ്ക്ക്‌ 56 വയസ്‌. ഏപ്രില്‍ 5 1957 മുതല്‍ ജുലൈ 31 1959 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭ എന്ന ഘ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്‌. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍: ടി.എ. മജീദ്‌, വി.ആര്‍. കൃഷ്ണൈയ്യര്‍, കെ.പി. ഗോപാലന്‍, ടി.വി. തോമസ്‌, ഡോ. എ.ആര്‍ മേനൊന്‍, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, സി. അച്യുതമേനോന്‍, കെ.ആര്‍. ഗൗരി, ജോസഫ്‌ മുണ്ടശ്ശേരി,കെ.സി. ജോര്‍ജ്ജ്‌, പി.കെ. ചാത്തന്‍. 

പ്രകൃതിക്കുവേണ്ടി ഒരപേക്ഷ

                                              
ജീവന്‍ ഒരു മഹാവിസ്മയമാണ്.ആഴങ്ങള്‍ തേടുമ്പോള്‍ ചുരുളുകളഴിഞ്ഞുകൊണ്ടേയിരിക്കുന്ന അതിനിഗൂഢമായ ഒരു വിസ്മയപ്രതിഭാസം.ജീവന്‍ കളിയാടുന്ന കളിത്തൊട്ടിലാണ് പ്രപഞ്ചം.കോടാനുകോടി ജീവജാലങ്ങളും ശാസ്ത്രലോകത്തിനുപോലും ഇന്നും പിടികിട്ടാത്ത തരത്തിലുള്ള അനേകം പ്രതിഭാസങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകൃതി.ജീവനെ നിലനിര്‍ത്തുന്ന ഭക്ഷ്യശൃംഖലയുടെ അടിസ്ഥാനവും ആവാസകേന്ദ്രവുമായ ജൈവവൈവിധ്യമാര്‍ന്ന പ്രകൃതി.മണ്ണില്ലാതെ പ്രകൃതിയില്ല.പ്രകൃതിയില്ലാതെ മനുഷ്യനോ മറ്റു ജീവജാലങ്ങള്‍ക്കോ നിലനില്പുമില്ല.ജീവന്റെ നിലനില്പിനാധാരം ജലമാണ്.മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും സിരകളിലോടുന്ന ജീവരക്തം പോലെയാണ് ഭൂമിക്ക് ജലവും.ജീവന്‍ ഉടലെടുക്കുന്നത് വെള്ളത്തിലാണ്.അതിനാല്‍ ജലത്തെ ജീവാമൃതം എന്ന് വിളിക്കാം.
പ്രകൃതിയുടെപരമാത്മാവാണ് വായു.ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്‍.മരങ്ങള്‍ ഭൂമിയുടെ തണല്‍ക്കുടകളാണ്.ഒരു ഹെക്ടര്‍ വനം 30000 ഘനമീറ്റര്‍ ജലം പിടിച്ചുനിര്‍ത്തുന്നു.കാടില്ലെങ്കില്‍ നാടില്ല.കാടിന്റെ സമൃദ്ധിയാ‍ണ് നാടിന്റെ സമൃദ്ധി.ഭൂമിയുടെ ആവാസവ്യവസ്ഥയെ കാത്ത്സൂക്ഷിക്കുന്നത് അതിനെ പൊതിഞ്ഞുനില്‍ക്കുന്ന വായുവും മണ്ണും ചേര്‍ന്ന കനംകുറഞ്ഞ ആവരണമായ പരിസ്ഥിതിയാണ്.

സൃഷ്ടികളില്‍ ഉന്നതസൃഷ്ടിയായ മനുഷ്യന് പ്രകൃതിയെ സ്നേഹിക്കുവാനും,ആദരിക്കുവാനും,സംരക്ഷിക്കുവാനുമുള്ള ധാര്‍മ്മികമായ പ്രതിബദ്ധതയും കടമയുമുണ്ട്.ഒരിക്കലും പ്രകൃതിയെയോ അതിലെ വിഭവങ്ങളെയോ ചൂഷണം ചെയ്യരുത്.പക്ഷേ ഇന്ന് മനുഷ്യന്‍ പ്രകൃതിയെ അനുദിനം നാനാവിധത്തില്‍ ചൂഷണം ചെയ്ത് നശിപ്പിച്ചുകൊണ്ടിരിക്കുന്നു.പ്രകൃതി, ചൂഷണത്തിന്റെ പാരമ്യതയിലെത്തി നില്‍ക്കുന്നു.ഫലമോ പ്രകൃതിയുടെ ജലസ്രോതസ്സുകള്‍ നശിച്ച് രൂക്ഷമായ ജലക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുന്നു.ആഢംബരത്തിനുവേണ്ടി കോണ്‍ക്രീറ്റ് സൌധങ്ങള്‍ മത്സരിച്ചു പണിതുകൊണ്ടിരിക്കുന്ന മനുഷ്യന്‍ പ്രകൃതിയുടെ ,പരിസ്ഥിതിയുടെ ഘടനകളെ തകിടംമറിച്ചുകൊണ്ടിരിക്കുന്നു.അനേകം ജീവജാലങ്ങള്‍ വംശനാശത്തിലേക്കും നിലനില്പിന്റെ ഭീക്ഷണിയിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നു.പ്രകൃതിയുടെ നന്മ വിളയുന്ന ഗ്രാമങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ശുദ്ധവായുപോലും കിട്ടാനില്ലാത്ത അവസ്ഥ സംജാതമായിത്തീര്‍ന്നിരിക്കുന്നു.


പരിസ്ഥിതി,കാട്,നാട്,പ്രകൃതി,ജീവജാലങ്ങള്‍,ജലം,തോടുകള്‍,നദികള്‍ എല്ലാം നമുക്ക് സംരക്ഷിക്കാം.അതിനുള്ള ശ്രമങ്ങള്‍ തുടരാം.ഇനിയെങ്കിലും പ്രകൃതിയെ ദ്രോഹിക്കില്ലെന്ന് നമുക്കോ‍രോരുത്തര്‍ക്കും ദൃഢമായി പ്രതിജ്ഞയെടുക്കാം.