തങ്ങള്‍ക്കു അറിയാമോ ? ഓഹരിവിപണിയില്‍ ഓഹരിയുടെ വില താഴുംബോളും പണം ഉണ്ടാക്കാം ! എന്താ നിങ്ങള്ക്ക് അറിയുമോ ?

എന്താ അറയില്ല അല്ലെ?
1 . ഓഹരിവിപണിയില്‍ ഒരു ഷെയര്‍ വില അല്ലെങ്കില്‍ നിഫ്ടി ഇപ്പോള്‍ നില്‍ക്കുന്നത് 5900ആണെന്ന് കരുതുക .നിങ്ങള്ക്ക് ഒരു ന്യൂസ് കിടുകയനെന്നു കരുതുക നിഫ്ടി ഇ മാസം അവസാനം 5600 ലെവല് ലേക്ക് വിപണി താഴുമെന്ന് അപ്പോള്‍ നിങ്ങള്‍ എന്ത് ചെയും ? അറിയാമോ? പറഞ്ഞു തരാം .
അപ്പോള്‍ നിങ്ങള്‍ nifty 5600 put buy ചെയുക .അപ്പോള്‍ നിങ്ങളുടെ അടുത്ത question എന്താണ് ഈ പുട്ട് എന്നല്ലേ ? കഴിക്കുന്ന putano എന്ന് .അല്ല കേട്ടോ ?ഓഹരിവിപണി യില്‍ ഷയരിന്റെവിലയോ മറ്റും കുറയുന്നതിന് അനുസരിച്ച് നമുക്ക് പ്രോഫിറ്റ് കിട്ടുന്ന പരിപാടി ആണ് പുട്ട് .(ഒന്ന് ഓര്‍ത്തു നോക്ക് മാര്‍ക്കറ്റ് പൊട്ടിയ സമയത്ത് പുട്ട് ഉണ്ടായിരുനെങ്കില്‍ നിങ്ങള്‍ ഇന്ന് കൊദീശാരന്‍ ആയേനെ .}ഇനി എക്സ്:മാര്‍ക്കറ്റ് നിഫ്ടി 5900 നിങ്ങള്ക്ക് കിടയ ന്യൂസ് വിപണി താഴു മെന്നു .അപ്പോള്‍ നിങ്ങള്‍ നിഫ്ടി ഉടെ 5600 പുട്ട് വാങ്ങുക അതിനു വരുന്ന ചെലവ് എത്ര എന്നല്ലേ ? 30 * 50 = 1500 rs ആയിരിക്കും .....നിങ്ങള്‍ ക്ക് കിട്ടിയ ന്യൂസ് പോലെ നിഫ്ടി 5600 വന്നാല്‍ നിങ്ങള്ക്ക് എത്ര കിട്ടും ? ഒരു കണക്കാണ് അനുസരിച്ച് നിഫ്ടി 5600 വന്നാല്‍ ?പുട്ട് ന്റെ വില 200 ആയിരിക്കും അപ്പോള്‍ നിങ്ങളുടെ പ്രോഫിറ്റ് ?30 - 200 =170 അതയത് 170 *50 =8500
ഇനി നിങ്ങള്‍ വിചാരിച്ചേ പോലെ വിപണി നിഫ്ടി താഴ്നില്ലെങ്കില്‍ നിങ്ങളുടെ നഷ്ടം ?എത്ര ആയിരിക്കും വെറും 1500 ര് ആയിരിക്കും .ഇതു ഒക്കെ അറിയാവുന്ന എത്ര പേര്‍ ഉണ്ട് ഇവിടെ ?2008 നിഫ്ടി താഴ്ന്നപ്പോള്‍ കരഞ്ഞവര്‍ ആണ് കേരളത്തില്‍ അധികവും ....അറിയാവുന്നവര്‍ വിപണി താഴ്ന്നപോഴും ചിരിച്ചു കൊണ്ട് കാശ് ഉണ്ടാക്കി നമ്മളോ ?

No comments:
Post a Comment