ഞാനാരെന്നറിയാൻ തേടിയ വഴികളിൽ പുൽനാന്പു പോലും കരിഞ്ഞുണങ്ങുന്നു... പടിഞ്ഞാറൻ വെയ്ലിൽ എൻ നിഴൽ കണ്ട് തെല്ലു ഞാനൊന്നു പകച്ചുപോയി...! ഭയന്നുപോയി...? വികൃതമാമെൻ നിഴൽ എൻ - ഹൃദയത്തിൻ പ്രതിബിംബമോ... നിലാവറ്റ നിശയിലും തേടി ഞാനെൻ നിഴലിനെ കാൺമത് കൂരിരുൾ മാത്രമായ് നീ...വെറും പകൽ മാനൃൻ മാത്രമായ്... ഒടുവിൽ ഇരുളെന്ന സത്യമാം ലോകത്തെ പഴിചാരി എൻ മാനം സ്വയമേ കാക്കുവാൻ നോക്കി ഞാൻ. അറിയുവാൻ വൈകി ഞാൻ- രാവിലും പകലിലും ഇരുളാണ്-എൻ കൂടപിറപ്പ് വികൃതമാം എൻ നിഴൽ ഇരുട്ടിന്റെ യാമത്തിൽ ഒളിപ്പിച്ചൂറിയൂറി ചിരിച്ചിടുന്പോൾ യാമമോതി നിൻ നിഴലിനേക്കാൾ- വികൃതമാണ് നിൻെറ ഉള്ളിൻറെ...ഉള്ളിലെ നിഴൽ.

*ഞാൻ*
ReplyDeleteഞാനാരെന്നറിയാൻ തേടിയ വഴികളിൽ
പുൽനാന്പു പോലും കരിഞ്ഞുണങ്ങുന്നു...
പടിഞ്ഞാറൻ വെയ്ലിൽ എൻ നിഴൽ കണ്ട്
തെല്ലു ഞാനൊന്നു പകച്ചുപോയി...!
ഭയന്നുപോയി...?
വികൃതമാമെൻ നിഴൽ എൻ -
ഹൃദയത്തിൻ പ്രതിബിംബമോ...
നിലാവറ്റ നിശയിലും തേടി ഞാനെൻ
നിഴലിനെ കാൺമത് കൂരിരുൾ മാത്രമായ്
നീ...വെറും പകൽ മാനൃൻ മാത്രമായ്...
ഒടുവിൽ ഇരുളെന്ന സത്യമാം ലോകത്തെ പഴിചാരി
എൻ മാനം സ്വയമേ കാക്കുവാൻ നോക്കി ഞാൻ.
അറിയുവാൻ വൈകി ഞാൻ-
രാവിലും പകലിലും ഇരുളാണ്-എൻ കൂടപിറപ്പ്
വികൃതമാം എൻ നിഴൽ ഇരുട്ടിന്റെ യാമത്തിൽ
ഒളിപ്പിച്ചൂറിയൂറി ചിരിച്ചിടുന്പോൾ
യാമമോതി നിൻ നിഴലിനേക്കാൾ-
വികൃതമാണ് നിൻെറ ഉള്ളിൻറെ...ഉള്ളിലെ നിഴൽ.
ആശംസകളോടെ,
ബിനു കൂവളത്തുവീട്.
ആദ്യമായാണ് ക്ഷമിക്കുക
ReplyDeleteആദ്യമായാണ് ക്ഷമിക്കുക
ReplyDeleteആദ്യമായാണ് ക്ഷമിക്കുക
ReplyDelete*ഞാൻ*