സൈറ്റ്ന്‍റെ പേര് ആണ് നിയോബക്സ്... ഇത് ഒരു ആഡ് ക്ലിക്കിംഗ് സൈറ്റ് ആണ്.. Paid to Click വ്യവസായത്തില്‍ 5 സ്റ്റാര്‍ Rating ഉള്ള സൈറ്റ് ആണ് നിയോബക്സ് ... നിങ്ങള്‍ ചെയ്യേണ്ടത് ദിവസവും 5 മുതല്‍ 10 മിനിറ്റ് വരെ തന്നിട്ടുള്ള പരസ്യങ്ങള്‍ കാണാന്‍ ചിലവഴിക്കുക.. അത്രമാത്രം...
എങ്ങനെ നിയോബക്സില്‍ ജോയിന്‍ ചെയ്യാം..... ?
- ആദ്യം ഇവിടെക്ലിക്ക്ചെയ്യുക. പിന്നീടു രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്യുക...
- Paypal /Payza ഇമെയില്‍ എന്ന സ്ഥലത്ത് നിങ്ങള്‍ ഏതു ഇമെയില്‍ ഐ ഡി ആണോ തൊട്ടു മുകളില്‍ (ഇമെയില്‍ എന്ന ഭാഗത്ത് ) കൊടുത്തത് അത് തന്നെ നല്‍കുക...
- ഇതിനു ശേഷം നിങ്ങളുടെ മെയില്‍ അക്കൗണ്ട് തുറക്കുക. നിങ്ങള്‍ക്ക് ഒരു verification മെയില്‍ വന്നിട്ടുണ്ടാകും (ഇന്‍ബോക്സില്‍ ഇല്ലെങ്കില്‍ സ്പാം/ജങ്ക് ഫോള്‍ഡര്‍ നോക്കുക.). അതില്‍ ഉള്ള verification കോഡ് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക ,
- ഇത്രയും ചെയ്തു കഴിഞ്ഞു registration ഫിനിഷ് ചെയ്യുക.
- നിയൊബക്സ് വഴി എങ്ങനെ കാശ് ഉണ്ടാക്കാം?3 വഴികളിലൂടെ നമുക്ക് നിയൊബക്സിലൂദെ കാശ് ഉണ്ടാക്കാം.1.പരസ്യം കാണുന്നത് വഴി....
- നിയോബക്സില്‍ ലോഗിന്‍ ചെയ്യുക
- വ്യൂ advertisement ക്ലിക്ക് ചെയ്യുക,
- ഓറഞ്ച് കളറില്‍ ഉള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ചുവന്ന ഡോട്ട് വരും, അതില്‍ ക്ലിക്ക് ചെയ്യുക
- അപ്പോള്‍ ഒരു പുതിയ ടാബ് തുറക്കപെടും. അതിന്‍റെ താഴെ ലോഡ് ആകുന്നതു നിങ്ങള്‍ക്ക് കാണാം. യെല്ലോ കളര്‍ മാറി ഗ്രീന്‍ ആക്കുന്നത് വരെ വെയിറ്റ് ചെയ്യുക. ഇതിനു മാക്സിമം 5-7 സെക്കന്റ്‌എടുക്കും.
- ഇത്രയും കഴിഞ്ഞാല്‍ ആ ടാബ് ക്ലോസ് ചെയ്യുക. എന്നിട്ട് ബാക്കി ഉള്ള ആട്സും ഇതുപോലെ ക്ലിക്കുക.
_______________________________________________________2.നിങ്ങളുടെ കൂട്ടുകാരെ നിയൊബക്സിലെക്കു ക്ഷണിക്കുന്നത് വഴി ...- നിങ്ങളുടെ കൂട്ടുകാരെ ക്ഷണിക്കുവാന്‍ Refferal ലിങ്ക് ഉപയോഗിക്കുക ...
- facebook ലൂടെയും ഈമെയിലില്‍ കൂടിയും നിങ്ങളുടെ കൂട്ടുകാരെ ഇതിലേക്ക് ക്ഷണിക്കുക. അവര്‍ നിങ്ങളുടെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ നിങ്ങളുടെ ഡയറക്റ്റ് റെഫ്ഫെരല് ആകുന്നു. അവര്‍ ആട്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കമ്മിഷന്‍ ലഭിക്കും.
ഒരു പ്രധാന കാര്യം : നിയോബക്സില്‍ രജിസ്റ്റര്‍ ചെയ്തു കുറഞ്ഞത് 15 ദിവസവും, 100 ആട്സ് ക്ലിക്കിങ്ങും കഴിഞ്ഞിരിക്കണം എങ്കില്‍ മാത്രമേ ഇത് ഉപയോഗിക്കാവൂ.. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്ന രേഫ്ഫെരല്‍ നിങ്ങള്‍ക്ക് വരില്ല..3.വാടകയ്ക്ക് ആളെ നിര്‍ത്തുന്നത് വഴി ...- ഇത് ഒരു നല്ല ഐഡിയ ആണ്.. ഡയറക്റ്റ് റെഫ്ഫെരല് ഇല്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും ആളെ വാങ്ങാം..
- നിങ്ങള്‍ക്ക് നിയോബക്സില്‍ കിട്ടിയ പണം ഉപയോഗിച്ച് rented refferals നെ വാങ്ങാം.
- നിയോബക്സില്‍ മെംബേര്‍സ് അവരുടെ പണം വര്‍ധിപ്പികാന്‍ ചെയ്യുന്ന മോസ്റ്റ് പോപ്പുലര്‍ method ആണ് ഇത്..
- rent refferals നെ കിട്ടാന്‍ ആദ്യം നിങ്ങളുടെ യൂസര്‍ നെയിമില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് refferals ഇല്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങള്‍ക്ക് ആവശ്യം ഉള്ള അത്ര പേരെ സെലക്ട് ചെയ്യുക എന്നിട്ട് yes കൊടുക്കുക.
- ഇനി നിങ്ങള്‍ക്ക് refferals ക്ലിക്ക് ചെയ്യുന്നതിന്റെ പണവും കിട്ടും..
- നിങ്ങളുടെ refferals നെ കാണാന്‍ നിങ്ങളുടെ നിയൊബക്സ് പേജ് ന്‍റെ മുകളില്‍ വലത്തേ മൂലയ്ക്ക് ഇരിക്കുന്ന മഞ്ഞതൊപ്പികാരനെ ക്ലിക്ക് ചെയ്യുക.
ഒരു പ്രധാന കാര്യം കൂടി.... നിങ്ങള്‍ എല്ലാദിവസവും ഓറഞ്ച് കളറില്‍ ഉള്ള ആട്സ് ക്ലിക്ക് ചെയ്തിരിക്കണം അല്ലാത്ത പക്ഷം നിങ്ങളുടെ Direct Refferals ഉം Rented Refferalsഉം ക്ലിക്ക് ചെയ്യുന്നതിന്‍റെ കമ്മിഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കില്ല...എങ്ങനെ പണം പിന്‍വലിക്കാം??നിയോബക്സില്‍ സമ്പാദിച്ച പണം Paypal / Payza വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.. നിയൊബക്സ് ആദ്യം Paypal / Payza അക്കൗണ്ട് ഇലേക്ക് അയക്കുന്നു. അവിടെ നിന്ന് നിങ്ങള്‍ക്കു നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.നിങ്ങള്‍ക്ക് Paypal / Payza അക്കൗണ്ട് ഇല്ലെങ്കില്‍ www.paypal.com / www.payza.org ഇവയില്‍ ഏതെങ്കിലും ഒന്നില്‍ കേറി രജിസ്റ്റര്‍ ചെയ്യുക ഇത് ഫ്രീ സര്‍വീസ് ആണ്..Paypal / Payza എന്ന് പറയുന്നത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ ആണ് ഇവിടെ നിങ്ങള്‍ക്ക് പണം അയക്കാനും പിന്‍വലിക്കാനും സാധിക്കും..
എന്റെ അക്കൌണ്ടിൽ പരസ്യം ക്ലിക്ക് ചെയ്യുമ്പോള്‍ content blocked by adblock എന്ന് കാണിക്കുന്നു.ഇത് എങ്ങനെ unblock ചെയ്യാം ?
ReplyDelete