Google-ന്റെ സുരക്ഷാ ഉപകരണങ്ങള്‍

മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമായി Google നൽകുന്ന ഉറവിടങ്ങളിൽ കാലികമായി നിൽക്കുക.

അനുചിതമായ ഉള്ളടക്കം റിപ്പോർട്ടുചെയ്യൽ

Google+, YouTube, Blogger എന്നിവപോലുള്ള സൈറ്റുകളിൽ ഉണ്ടായിരിക്കാൻ പാടില്ലാത്ത ഉള്ളടക്കം നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ അക്കാര്യം ഞങ്ങളെ അറിയിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കുക.

പങ്കിടൽ നിയന്ത്രണങ്ങളും സ്വകാര്യതാ ക്രമീകരണങ്ങളും

ഫോട്ടോകൾ, സ്വകാര്യ ബ്ലോഗുകൾ, പ്രൊഫൈൽ വിവരങ്ങൾ എന്നിവ ഉൾപ്പെടെ - നിങ്ങൾ ഓൺലൈനിൽ എന്ത് ഉള്ളടക്കം എങ്ങനെ പങ്കിടുന്നുവെന്നതിനെ നിയന്ത്രിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതൽ കണ്ടെത്തുക.


പതിവ് ചോദ്യങ്ങൾ

Google-ഉം കുട്ടികളുടെ സുരക്ഷയും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചോദ്യമെന്തെങ്കിലുമുണ്ടെങ്കിൽ, പതിവ് ചോദ്യങ്ങളുടെ പേജിൽ നിങ്ങൾക്ക് ഉത്തരം കണ്ടെത്താം.