നിങ്ങളുടെ ഭാഷ, വെബിൽ എവിടേയും
നിങ്ങൾ താൽപ്പര്യപ്പെടുന്ന ഭാഷയിൽ നിങ്ങൾ ആഗ്രഹിക്കുമ്പോൾ ടൈപ്പുചെയ്യുന്നത് ക്ലൗഡ് എഴുത്ത് ഉപകരണങ്ങൾ എളുപ്പമുള്ളതാക്കുന്നു.

മറ്റൊരു ഭാഷയിൽ ടൈപ്പുചെയ്യുന്നതിനായി സ്വിച്ചുചെയ്യാനും, അതേപോലെ എളുപ്പത്തിൽ മടങ്ങിയെത്താനും മൗസ് ക്ലിക്ക് ഉപയോഗിക്കുക. Google എഴുത്ത് ഉപകരണങ്ങൾ 70-ലധികം ഭാഷകളിലായി വെർച്വൽ കീബോർഡുകളും, ഒപ്പം 20-ലധികം വ്യത്യസ്‌ത സ്‌ക്രിപ്റ്റുകളിലായി പൂർണ്ണമായ IME-കളും അല്ലെങ്കിൽ ലിപ്യന്തരണവും നൽകുന്നു.
No comments:
Post a Comment